Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indrans

വി​ന​യ് ഫോ​ർ​ട്ടും സൈ​ജു കു​റു​പ്പും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ; ദി ​തേ​ർ​ഡ് മ​ർ​ഡ​ർ ട്രെ​യി​ല​ർ  

റോ​യ്‌, അ​രി​കി​ൽ ഒ​രാ​ൾ, ചാ​പ്‌​റ്റേ​ഴ്‌​സ്, വൈ ​എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സു​നി​ൽ ഇ​ബ്രാ​ഹിം സം​വി​ധാ​നം ചെ​യ്യു​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ ദി ​തേ​ർ​ഡ് മ​ർ​ഡ​റി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സു​ദ​ർ​ശ​ന​ൻ കാ​ഞ്ഞി​രം​കു​ള​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

സൈ​ജു കു​റു​പ്പ്, ഇ​ന്ദ്ര​ൻ​സ്, വി​ന​യ് ഫോ​ർ​ട്ട്, ജോ​ണി ആ​ന്‍റ​ണി, ജി​ബി​ൻ ഗോ​പി​നാ​ഥ്, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, മ​ണി​ക​ണ്ഠ​ൻ പ​ട്ടാ​മ്പി, റി​യാ​സ് ന​ർ​മക​ല, സ​ജ​ൽ സു​ദ​ർ​ശ​ന​ൻ, അ​ന​ന്യ, ലി​യോ​ണ ലി​ഷോ​യ്, ഫ​റാ ഷി​ബി​ലാ, മ​രി​യ വി​ൻ​സെ​ന്‍റ് എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

 

Latest News

Corehub Up